Skip to playerSkip to main contentSkip to footer
  • 6 years ago
west indies vs india second test match preview
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ രണ്ടാമങ്കത്തിനു ഇറങ്ങുന്നു. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു വെള്ളിയാഴ്ച ജമൈക്കയിലെ കിങ്‌സ്റ്റണിലുള്ള സബീന പാര്‍ക്കില്‍ തുടക്കമാവും.

Category

🥇
Sports

Recommended