Skip to playerSkip to main contentSkip to footer
  • 6 years ago
IAS officer Kannan Gopinathan asked to join duty immediately
കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച്‌ രാജിവച്ച മലയാളി ഐഎഎസ് ഉദ്യേഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. രാജി അംഗീകരിക്കുന്നത് വരെ ജോലിയില്‍ തുടരണമെന്നും നിര്‍ദേശം നല്‍കി.

Category

🗞
News

Recommended