New traffice fine from september 1 മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത് എല്ലാവരും അറിഞ്ഞു കാണുമല്ലോ?. സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ പുതിയ പിഴനിരക്ക് വരികയാണ്. 100 രൂപ പെറ്റിയടിച്ച് രക്ഷപ്പെടാമെന്നു വിചാരിച്ചാല്‍ ഇനി നടക്കില്ല. കാരണം നിലവിലുളള പിഴശിക്ഷയുടെ പതിന്‍മടങ്ങാണ് പുതുക്കിയ നിരക്കുകകള്‍.