Skip to playerSkip to main contentSkip to footer
  • 6 years ago
I will donate my corpse to medical college says Sister lucy
സഭക്കെതിരെ നിയമപോരാട്ടം തുടരുന്നതിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനവും സൈബര്‍ ആക്രമണവും നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുര സുപ്രധാന തീരുമാനവുമായി രംഗത്ത്. തന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് ദാനം ചെയ്യാന്‍ തീരുമാനിച്ചതായി സിസ്റ്റര്‍ ലൂസി പറഞ്ഞു.

Category

🗞
News

Recommended