45 kerala policemen killed in 5 years സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയത് 45 പോലീസുകാരെന്ന് ഞട്ടിപ്പിക്കുന്ന കണക്കുകൾ. ഈ വർഷം ഇതുവരെ ഒരു പോലീസുകാരിയടക്കം അഞ്ച് പേർ ജീവനൊടുക്കി. ശരാശരി 20 പോലീസുകാർ ഒരു വർഷം ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെ ജീവനൊടുക്കുന്നുണ്ടെന്നാണ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകളെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.