Skip to playerSkip to main content
  • 6 years ago
sister lucy's reply to father noble thomas
തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ മാനന്തവാടി രൂപത അധികൃതര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. തന്റെ കാണാന്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കാരയ്ക്കാലമ മഠത്തിലേക്ക് വരുന്നതിന്റെ സിസി ടിവി ദൃശ്യം ഉപയോഗിച്ച് അപവാദ പ്രചരണം നടത്തിയ രൂപത പി ആര്‍ ഒയും വൈദികനുമായ നോബിള്‍ തോമസ് പാറക്കലിന്റെ പേരെടുത്ത് പറഞ്ഞാണ് ഫേസ്ബുക്ക് വഴി സിസ്റ്റര്‍ ശക്തമായ മറുപടി നല്‍കിയത്.

Category

🗞
News
Be the first to comment
Add your comment

Recommended