Sea temperature is rising, record temperature in Arabian Sea- NOAA study reveals തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടു. കഴിഞ്ഞ വര്‍ഷം വന്‍ പ്രളയം ഉണ്ടായപ്പോള്‍ നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന പ്രതിഭാസം എന്ന് പറഞ്ഞ് ആശ്വസിച്ചിരുന്നു മലയാളികള്‍. എന്നാല്‍ ഇത്തവണയും പ്രളയം സംഭവിച്ചപ്പോള്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വരും വര്‍ഷങ്ങളിലും ഇത് ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് മലയാളികള്‍.അതിനിടയിലാണ് നാഷണല്‍ ഓഷ്യനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ ഒരു പഠന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്