No Messi as Argentina declare 25-man squad പ്രമുഖ താരങ്ങള്‍ ഇല്ലാതെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് അര്‍ജന്റീന. വിലക്ക് നേരിടുന്ന ലിയോണല്‍ മെസ്സിയടക്കം പല പ്രമുഖരും ടീമില്‍ ഇടം നേടിയിട്ടില്ല. മെസ്സിയെ കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റി താരം അഗ്വേറൊ, പി.എസ്.ജി താരം ഡി മരിയ എന്നിവരും ടീമില്‍ ഇടം നേടിയിട്ടില്ല.