Skip to playerSkip to main contentSkip to footer
  • 6 years ago
ആഷസ് രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. അവസാനദിവസം രണ്ടാം ഇന്നിംഗ്‌സില്‍ 267 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് 154 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയില്‍ കളി അവസാനിപ്പിക്കേണ്ടി വന്നതോടെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്.

Category

🥇
Sports

Recommended