most dangerous cities in the world തീവ്രവാദവും, യുദ്ധവുമൊക്കെ നരകതുല്യമാക്കി മാറ്റിയ പല രാജ്യങ്ങളും നമ്മുക്കറിയാം. എന്നാല്‍ സ്വന്തം രാജ്യത്തിലെ പൗരന്മാര്‍ തന്നെ രാജ്യത്തിന് വില്ലന്മാരാകുന്ന, സ്വന്തം നാട്ടുകാരെ കൊല്ലുന്ന, കൊള്ളയടിക്കുന്ന ചില നഗരങ്ങളുണ്ട്. തീവ്രവാദവും, യുദ്ധവും മാറ്റി നിര്‍ത്തിയാല്‍ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കൊലപാതങ്ങള്‍ നടക്കുന്ന, സഞ്ചാരികള്‍ പോകാന്‍ ഭയക്കുന്ന നഗരങ്ങള്‍ ഇവയാണ്.