Skip to playerSkip to main contentSkip to footer
  • 6 years ago
Students take daring selfie in front of speeding train; loco pilot applies brake to avoid fatality
ഓടുന്ന തീവണ്ടിക്ക് മുന്നില്‍ സെല്‍ഫിയെടുത്ത സ്‌കൂള്‍കുട്ടികളെ ട്രെയിന്‍ നിര്‍ത്തി പിടികൂടി ലോക്കോപൈലറ്റ്. ഓഗസ്റ്റ് പതിനഞ്ചിന് തിരുവല്ലയിലായിരുന്നു സംഭവം. കുറ്റൂര്‍ മണിമല പാലത്തില്‍ ബെംഗളൂരുവില്‍ നിന്നുള്ള ഐലന്‍ഡ് എക്‌സ്പ്രസിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനാണ് സ്‌കൂള്‍ കുട്ടികള്‍ ശ്രമിച്ചത്. പ്ലസ് വണ്‍, പത്താക്ലാസ് വിദ്യാര്‍ത്ഥികളാണ് സാഹസിക സെല്‍ഫിക്ക് ശ്രമിച്ച് പിടിയിലായത്

Category

🗞
News

Recommended