അടിവസ്ത്ര വിപണി വമ്പന്‍ നഷ്ടത്തില്‍ | Oneindia Malayalam
- 5 years ago
Brief warning: Innerwear sales reveal a slowdown
രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ഒന്നാകെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി അടിവസ്ത്ര വിപണിയെയും പ്രശ്നത്തിലാക്കിയിരിക്കുന്നു. രാജ്യത്തെ പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കളുടെയെല്ലാം വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടായി.