Skip to playerSkip to main contentSkip to footer
  • 6 years ago
Kerala Floods: Heavy rain in Kerala, says Chief Minister Pinarayi Vijayan in press meet
സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ 22 പേരുടെ മരണം സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതി അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി സംസ്ഥാനത്ത് അതിതീവ്ര മഴയാണെന്നും എന്നാല്‍ അമിത ആശങ്ക വേണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ പ്രളയകാലത്തേത് പോലുളള അവസ്ഥ ഇല്ലെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Category

🗞
News

Recommended