ചഹര്‍ കുറിച്ചത് റെക്കോര്‍ഡ്, മാന്‍ ഓഫ് ദി മാച്ച്

  • 5 years ago
Deepak Chahar scripts record after stunning spell against West Indies
ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായതും ചഹര്‍ തന്നെയായിരുന്നു. വിന്‍ഡീസിനെതിരായ അവിസ്മരണീയ പ്രകടനത്തോടെ പുതിയൊരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് യുവ പേസര്‍

Recommended