Skip to playerSkip to main contentSkip to footer
  • 6 years ago
ms dhoni joined indian military
ചരിത്രത്തില്‍ നിര്‍ണായകമായൊരു കാലത്താണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ്.ധോനി സൈന്യത്തിന്റെ ഭാഗമായി ജമ്മു കശ്മീരിലെത്തിയത്. ലോകം മുഴുവന്‍ കശ്മീരിലേയ്ക്ക് ഉറ്റുനോക്കുമ്പോള്‍ അവിടെ ക്രിക്കറ്റ് വേഷം അഴിച്ചുവച്ച് സൈനികസേവനത്തില്‍ സജീവമാണ് ധോനി.സൈന്യത്തിനൊപ്പമുള്ള ധോനിയുടെ പുതിയ ചിത്രം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിയിരിക്കുന്നത്. ധോനി സൈനികക്യാമ്പില്‍ സ്വന്തം ഷൂ പോളിഷ് ചെയ്യുന്നതാണ് ചിത്രം.

Category

🥇
Sports

Recommended