Skip to playerSkip to main contentSkip to footer
  • 6 years ago
rohith sharma looking to break chris gayle record
ഇന്ത്യ- വിന്‍ഡീസ് ആദ്യ ടി20ക്ക് ഫ്‌ലോറിഡ ഇന്ന് വേദിയാകുമ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്. ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനായാണ് രോഹിത് ശര്‍മ്മ ഇറങ്ങുന്നത്. നാല് സിക്‌സ് കൂടി നേടിയാല്‍ രോഹിത്തിന് വിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് മറികടക്കാം.

Category

🥇
Sports

Recommended