Skip to playerSkip to main contentSkip to footer
  • 6 years ago
Ban on burqas in public places in the Netherlands takes effect
അങ്ങനെ ഒരു പതിറ്റാണ്ട് നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ നെതര്‍ലന്‍ഡ്‌സില്‍ ബുര്‍ഖ നിരോധന നിയമം നിലവില്‍ വന്നിരിക്കുകയാണ്. മുഖം പൂര്‍ണമായോ ഭാഗികമായോ മറക്കുന്ന വസ്ത്രങ്ങള്‍ക്കാണ് നിരോധനം ബാധകമാവുക. ഇന്ന് മുതല്‍ രാജ്യത്ത് മുഖം മറക്കുന്ന വസ്ത്രങ്ങള്‍ നിയമ വിരുദ്ധമായിരിക്കും എന്ന് ആഭ്യന്തര മന്ത്രാലയം ആണ് പ്രസ്താവനയില്‍ അറിയിച്ചത്‌

Category

🗞
News

Recommended