Unnao r@pe victim car cr@sh, more BJP leaders are named in the FIR ഉന്നാവോ സംഭവത്തില്‍ കൂടുതല്‍ ബി.ജെ.പി നേതാക്കള്‍ക്ക് കുരുക്ക് മുറുകുകയാണ്. ഉന്നാവോ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുത്തിയ ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകന്‍ അരുണ്‍ സിംഗാണ് ട്രക്കിന്റെ ഉടമ. കേസിലെ ഏഴാം പ്രതി കൂടിയാണ് ഇയാള്‍. വാര്‍ത്തയുടെ കൂടുതല്‍ വിശദാംശങ്ങളിലേക്ക്