Skip to playerSkip to main contentSkip to footer
  • 6 years ago
These Rare Nike Shoes Were Sold For Rs 3 Crore At An Auction

ഒരു ഷൂവിന് ഏകദേശം എത്രയാവും. ഓരോ ബ്രാന്‍ഡ് അനുസരിച്ച് വില മാറും. പക്ഷേ മൂന്ന് കോടി രൂപ ഉണ്ടാകുമോ. അതും 47 വര്‍ഷം പഴക്കമുള്ള സാധനത്തിന്. എന്നാല്‍ സംഗതി സത്യമാണ് 1972 മോഡല്‍ ഷൂ ലേലത്തില്‍ വിറ്റ് പോയത് മൂന്ന് കോടി രൂപയ്ക്കാണ്. മത്സര ബുദ്ധിയോടെ പൊന്നും വില കൊടുത്ത് സാധനങ്ങള്‍ വാങ്ങാനുള്ള മനുഷ്യന്റെ ആഗ്രഹം വെളിവാക്കുന്ന സംഭവമാണിത്‌

Category

🗞
News

Recommended