who reached the space first humans or other animals മനുഷ്യര്‍ക്ക് മുമ്പേ പല ജീവികളും ബഹിരാകാശത്ത് എത്തിയിരുന്നു. അക്കാര്യത്തില്‍, ആദ്യം ബഹിരാകാശം കണ്ട ജീവികള്‍ പഴഈച്ചകള്‍ ആയിരുന്നു. പക്ഷേ, ഇവ അന്യ ഗ്രഹങ്ങളില്‍ ഒന്നും എത്തിയിരുന്നില്ല. ബഹിരാകാശം കണ്ട് മറ്റ് ജീവികള്‍ ഏതൊക്കെ?