Skip to playerSkip to main contentSkip to footer
  • 6 years ago
Everything you want to know about new british prime minister Boris Johnson
സൂര്യന്‍ അസ്തമിക്കാത്ത സാമാജ്ര്യത്തിന് ഇനി പുതിയ അധിപന്‍, രാജി വച്ചൊഴിഞ്ഞ തെരേസ മേക്ക് പിന്‍ഗാമി, തീവ്ര വലതുപക്ഷ ചിന്താഗതിക്കാരന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്ത്, വിന്‍സ്റ്റണ്‍ ചര്‍ച്ചിലാകാന്‍ ആഗ്രഹം പക്ഷേ വിമര്‍ശകര്‍ പറയും പോലെ ബ്രിട്ടീഷ് ട്രംപാകാന്‍ സാധ്യതയുള്ള ആള്‍.

Category

🗞
News

Recommended