Skip to playerSkip to main contentSkip to footer
  • 6 years ago
ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ പാടത്ത് കിളക്കുന്നതിനിടയില്‍ കര്‍ഷകന് അപൂര്‍വ സൗഭാഗ്യമായി വജ്രക്കല്ല് ലഭിച്ചു. ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന കല്ലാണ് ഇദ്ദേഹത്തിന് ലഭിച്ചത് . സ്ഥലത്തെ വജ്രവ്യാപാരിക്ക് കല്ല് വിറ്റ കര്‍ഷകന് 13.5 ലക്ഷം രൂപ ലഭിച്ചു.

Andhra Pradesh farmer gets lucky, digs up diamond in Kurnool field

Category

🗞
News

Recommended