Skip to playerSkip to main contentSkip to footer
  • 6 years ago
kozhikode lunky protest against hotel
കോഴിക്കോട് ലുങ്കി ഉടുത്താല്‍ ഹോട്ടലില്‍ കേറ്റില്ലേ..? അതെന്താ കേറ്റിയാല്‍..? നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ ലുങ്കി ഉടുത്തവര്‍ക്ക് ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് കേസും സമരവും. എന്നാല്‍ ഫാമിലി റസ്റ്റോന്റില്‍ ലുങ്കിയുടുത്ത് വന്നതാണ് പ്രശ്‌നമെന്ന് ഹോട്ടല്‍ അധികൃതര്‍.

Category

🗞
News

Recommended