Skip to playerSkip to main contentSkip to footer
  • 7/17/2019
Matthijs de Ligt Arrives in Turin to Complete Juventus Signing
അയാക്സിന്റെ ക്യാപ്റ്റനായ ഡി ലിറ്റ് അവസാനം യുവന്റസിന്റെ സ്വന്തമായി. നീണ്ട കാലത്തെ ചർച്ചകൾക്ക് ഒടുവിലാണ് ഡി ലിറ്റിന്റെ യുവന്റസിലേക്കുള്ള നീക്കം ഔദ്യോഗികമായിരിക്കുന്നത്. നേരത്തെ തന്നെ ഡിലിറ്റുമായി യുവന്റസ് കരാർ ധാരണയിൽ എത്തിയിരുന്നു എങ്കിലും അയാക്സുമായി തുക ധാരണയിൽ ആകാൻ ആണ് ഇത്ര സമയം എടുത്തത്.

Category

🥇
Sports

Recommended