Skip to playerSkip to main contentSkip to footer
  • 6 years ago
കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിന് ഇന്ന് നിര്‍ണായ ദിനം. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും.
SC to decide on Karnataka rebel MLAs' plea today

Category

🗞
News

Recommended