Skip to playerSkip to main contentSkip to footer
  • 7/14/2019
Star Sports set to lose Rs 15 crore because of India’s exit

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ലോകകപ്പില്‍ നടക്കാനിരുന്ന മത്സരം മഴമൂലം മുടങ്ങിയതിനെ തുടര്‍ന്ന് ഏതാണ്ട് 100 കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് കണക്ക്. ഇപ്പോഴിതാ, ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിന്റെ കണക്കും പുറത്തുവന്നിരിക്കുകയാണ്.

Category

🥇
Sports

Recommended