Skip to playerSkip to main contentSkip to footer
  • 7/14/2019

ലോകകപ്പ് ഉയര്‍ത്താന്‍ അവസരമെന്ന പോലെ തന്നെ ഒരു ലോകകപ്പ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന നായകന്‍ എന്ന റെക്കോര്‍ഡാണ് ന്യൂസിലാന്റ് ക്യാപ്റ്റൻ സ്വന്തമാക്കിയിരിക്കുന്നത്

Category

🥇
Sports

Recommended