Skip to playerSkip to main content
  • 6 years ago
BJP MPs including Minister of State Anurag Thakur and Hema Malini take part in 'Swachh Bharat Abhiyan' in Parliament premises
പാര്‍ലമെന്റ് പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ചൂലുമായി ഇറങ്ങി ബിജെപി എംപിമാരും കേന്ദ്രമന്ത്രിയും. നടിയും ബിജെപി എംപിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തുടങ്ങിയവരാണ് പാര്‍ലമെന്റ് പരിസരം വൃത്തിയാക്കാനിറങ്ങിയത്.

Category

🗞
News
Be the first to comment
Add your comment

Recommended