England vs New Zealand, World Cup 2019 final ഫൈനലില്‍ ന്യൂസിലന്‍ഡ് കടുത്ത എതിരാളികളായിരിക്കുമെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന്റെ വിലയിരുത്തല്‍. സെമിയില്‍ അവര്‍ ഇന്ത്യയോട് കളിച്ച രീതി ഫൈനലിലും ആവര്‍ത്തിക്കാതിരിക്കാന്‍ ക്യാപ്റ്റന്‍ സഹകളിക്കാരെ ഉപദേശിക്കുന്നു.