ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയെ എല്‍ബിയില്‍ കുടുക്കി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് സ്വപ്‌ന നേട്ടത്തില്‍. ഒരു ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടത്തിലെത്തി സ്റ്റാര്‍ക്. ബെയര്‍സ്റ്റോയുടെ വിക്കറ്റോടെ ഈ ലോകകപ്പില്‍ സ്റ്റാര്‍ക് വീഴ്‌ത്തിയ വിക്കറ്റുകളുടെ എണ്ണം 27 ആയി.
Mitchell Starc breaks Glenn McGrath's record for most wickets in a single edition of competition
Be the first to comment