ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍ അതേ ഇംഗ്ലണ്ടില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി ആഘോഷിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഏകദിന ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ട താരം നോട്ടിങ്ഹാംഷെയറിനുവേണ്ടി കൗണ്ടിയില്‍ കളിക്കുന്നുണ്ട്. .രണ്ട് ഇന്നിങ്‌സുകളിലുമായി അശ്വിന്‍ എട്ടു വിക്കറ്റുകളാണ് സ്വന്തമാക്കിയത്
R Ashwin Bags Eight-wicket Haul for Nottinghamshire in County Championship