Skip to playerSkip to main contentSkip to footer
  • 6 years ago
കോപ്പ അമേരിക്ക ഫൈനലിന് മുമ്പ് ബ്രസീലിന് തിരിച്ചടി. സൂപ്പര്‍ താരം വില്ല്യന് പരിക്കു മൂലം ഫൈനലില്‍ കളിക്കാനാകില്ല. അര്‍ജന്‌റീനയ്‌ക്കെതിരായ സെമിഫൈനലിലാണ് വില്യന് പരിക്കേറ്റത്‌.സൂപ്പര്‍ താരം നെയ്മറിനു പകരക്കാരനായാണ് വില്ല്യന്‍ അവസാന നിമിഷം ബ്രസീല്‍ ടീമിലെത്തിയത്‌.

Willian ruled out of Copa América final due to injury

Category

🥇
Sports

Recommended