Advocate A Jayasankar on Rahul Gandhi Resignation രാഹുല്‍ ഗാന്ധിയുടെ രാജിയില്‍ സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുള്ള രാജി എന്ന് ചിലര്‍ പ്രതികരിക്കുമ്പോള്‍. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയെ തുടര്‍ന്ന് പേടിച്ചുള്ള പിന്മാറ്റം എന്ന് മറ്റ് ചിലര്‍ വാദിക്കുന്നു. ഇപ്പോഴിതാ രാജിക്കാര്യത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.