Nirmala Sitharaman second woman Finance Minister after Indira Gandhi, Little known facts about the Union Budget ഇന്ത്യയിലെ ആദ്യ മുഴുവന്‍ സമയ വനിതാ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജൂലൈ 5ന് തന്റെ കന്നി ബജറ്റ് അവതരിപ്പിക്കും. വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും ഈ ബജറ്റിനെ കാത്തിരിക്കുന്നത്. ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ അനുസരിച്ച് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇന്ത്യന്‍ ബജറ്റ് അവതരിപ്പിച്ച ഏക വനിതാ ധനകാര്യമന്ത്രി.