Skip to playerSkip to main contentSkip to footer
  • 6 years ago
ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ഗ്യാലറിയിലെ താരമായിരിക്കുന്നത് ഒരു മുത്തശ്ശിയാണ്.പ്രയമേറിയവര്‍ എന്നും ഗ്യാലറിയില്‍ കാണുമെങ്കില്‍ പ്രായത്തെ വെല്ലുന്ന ആവേശത്തോടെ ഇന്ത്യന്‍ ടീമിന് പ്രോത്സാഹനം നല്‍കുന്ന ഇവരുടെ ചിത്രം പിന്നീട് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി,.

87-year-old fan cheering for Team India is becoming an internet sensation

Category

🥇
Sports

Recommended