Skip to playerSkip to main contentSkip to footer
  • 6 years ago


ലോകകപ്പിലെ ഒരു നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കിന്റെ കരിയറിലിത് ഏറ്റവും അഭിമാനകരമായ ദിവസം. ഏകദിന ക്രിക്കറ്റില്‍ അരങ്ങേറി 15 വര്‍ഷത്തിനുശേഷമാണ് കാര്‍ത്തിക്കിന് ലോകകപ്പില്‍ ഒരു മത്സരം കളിക്കാന്‍ അവസരം ലഭിക്കുന്നത്. ഇക്കുറി ടീമിലെത്തിയെങ്കിലും ആദ്യ ഏഴു കളികളിലും അവസരം ലഭിച്ചിരുന്നില്ല.
15 Years Later, Dinesh Karthik Finally Makes his World Cup Debut

Category

🥇
Sports

Recommended