Mammootty coming back as Sethurama Iyer CBI again for the 5th time, jagathy sreekumar also part of it
വഹനാപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായ ജഗതി എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. നേരത്തെ മകന്‍ രാജ്കുമാര്‍ തുടങ്ങിയ കമ്ബനിയുടെ പരസ്യചിത്രത്തിലൂടെ ജഗതി ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു.തുടര്‍ന്ന് ജഗതിയുടെ സുഹൃത്തായ ശരത്ത്ചന്ദ്രന്‍ നായര്‍ സംവിധാനം ചെയ്യുന്ന കബീറിന്റെ ദിവസങ്ങള്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ടെന്നും ജഗതിയുടെ മകന്‍ രാജ്കുമാര്‍ പറഞ്ഞു. കൂടാതെ സി.ബി.ഐ ഡയറിക്കുറിന്റെ അഞ്ചാം ഭാഗത്തിലും ജഗതി അഭിനയിക്കുന്നുണ്ട്. സിനിമയിലേക്ക് സജീവമായി കൊണ്ടുവരാനാണ് തീരുമാനം