തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ മുഹമ്മദ് ഷമിയുടെ മികവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 6.2 ഓവര്‍ മാത്രമെറിഞ്ഞ ഷമി വെറും 16 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി. ഇതോടെ ലോകകപ്പില്‍ വിന്‍ഡീസിനെതിരെ ഇന്ത്യന്‍ താരത്തിന്‍റെ മികച്ച ബൗളിംഗ് പ്രകടനമെന്ന നേട്ടത്തിലെത്തി ഷമി.
Mohammed Shami plays a huge role in Indias victory against West indies with four wickets