Skip to playerSkip to main contentSkip to footer
  • 6 years ago
ലോകകപ്പിലെ നിര്‍ണായക മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെതിരേ പാകിസ്താന് 238 റണ്‍സ് വിജയലക്ഷ്യം. ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ കിവീസ് ആറു വിക്കറ്റിനു 237 റണ്‍സെടുത്തു. മുന്‍നിര തകര്‍ന്ന കിവീസിനെ കരകയറ്റിയത് ജെയിംസ് നീഷാമും (97*) കോളിന്‍ ഡി ഗ്രാന്‍ഡോമുമായിരുന്നു (64).

James Neesham and Colin de Grandhomme guided Newzealand to a comfortable score against pakistan.

Category

🥇
Sports

Recommended