Skip to playerSkip to main contentSkip to footer
  • 6 years ago
who is the new nightmare of bjp mahuva moitra?
ഈ പെണ്‍പുലിയാണ് ഇന്ന് രാജ്യത്തെ എല്ലാ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുന്നത്. ലോക്‌സഭാ സമ്മേളനത്തിനിടെ മോദിയുള്‍പ്പെടെയുള്ള പ്രമുഖരെല്ലാം തീപ്പൊരി പ്രസംഗങ്ങള്‍ നടത്തിയിട്ടുംഎല്ലാവരെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഇന്ന് ലോക്‌സഭയില്‍ പുതിയ താരമായി ഉദിച്ചുയര്‍ന്നത് മഹ്‌വ മോയിത്രയാണ്. ലോക്‌സഭയില്‍ മോദിയെയും ബിജെപിയേയും വിറപ്പിച്ച, ചാനല്‍ ചര്‍ച്ചയില്‍ അര്‍ണബ് ഗോസാമിയെ നടുവിരലുയര്‍ത്തി കാട്ടിയ, വിമാനത്താവളത്തില്‍ പോലീസുകാരിയെ അടിച്ചു വീഴ്ത്തിയ ഈ പെണ്‍പുലി ആരാണ്?.

Category

🗞
News

Recommended