Skip to playerSkip to main contentSkip to footer
  • 6 years ago
Match highlights India vs Afghanistan

ഇന്ത്യയുടെ സകല ദൗര്‍ബല്യങ്ങളും തുറന്ന് കാണിക്കപ്പെട്ട മത്സരം കൂടിയായിരുന്നു ഇത്. കൈയ്യടി അര്‍ഹിക്കുന്നത് അഫ്ഗാനിസ്ഥാനും ഇന്ത്യന്‍ ബൗളര്‍മാരുമാണ്. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് പിന്തുടര്‍ന്ന 213 റണ്‍സിനാണ് പുറത്തായത്.



Category

🥇
Sports

Recommended