ധവാന് പിന്നാലെ മറ്റൊരു താരത്തിനും പരിക്ക്

  • 5 years ago
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വീണ്ടും പരിക്ക് ഭീഷണി. അഫ്ഗാനിസ്ഥാനെതിരെ ശനിയാഴ്ച സതാംപ്ടണില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പരീശീലന സെഷനിടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറുടെ കാല്‍ വിരലുകള്‍ക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്.

Recommended