Skip to playerSkip to main contentSkip to footer
  • 6 years ago
Former Pakistan players urge Sarfaraz Ahmed to bat higher up the order
ഇന്ത്യക്കെതിരായ തോല്‍വിയില്‍ പാകിസ്താനെതിരെ വിമര്‍ശനം കടുക്കുന്നു. പാകിസ്താന്‍ ടീമിലെ പ്രശ്‌നങ്ങളാണ് തോല്‍വി കാരണമെന്നാണ് ഉയരുന്ന ആരോപണങ്ങള്‍. പാകിസ്താന്‍ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

Category

🥇
Sports

Recommended