Skip to playerSkip to main contentSkip to footer
  • 6 years ago
Imran Khan Advised Pak Captain To Bat First, He Did Just The Opposite

തോല്‍വിക്ക് ഒട്ടേറെ കാരണങ്ങള്‍ നിരത്താനുണ്ടെങ്കിലും ക്യാപ്റ്റന്റെ പിഴവുകളാണ് തോല്‍വിക്കിടയാക്കിയെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തതുമുതല്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന് ടീമിനെ മുന്നില്‍നിന്നും നയിക്കാന്‍ കഴിഞ്ഞില്ലെന്നുവരെ വിമര്‍ശകര്‍ ആരോപിക്കുന്നു.
#INDvsPAK #CWC19

Category

🥇
Sports

Recommended