A number of Pakistan fans blamed 'burgers' for their team's dismal performance against India ലോകകപ്പില്‍ ഇന്ത്യയോടേറ്റ പരാജയത്തില്‍ ടീമിനെതിരെ വൈകാരികമായി പ്രതികരിച്ച് പാക് ക്രിക്കറ്റ് ആരാധകന്‍. ഫിറ്റ്‌നസ് പോലും ശ്രദ്ധിക്കാതെയാണ് താരങ്ങള്‍ ലോകകപ്പിന് വന്നതെന്ന് മാഞ്ചസ്റ്ററിലെ സ്റ്റേഡിയത്തിന് സമീപം വികാരധീരനായി ഇദ്ദേഹം പറഞ്ഞു.