Skip to playerSkip to main contentSkip to footer
  • 6 years ago


ഇന്ത്യ പാകിസ്താന്‍ മത്സരത്തിന് മുമ്പ് താന്‍ കടുത്ത ടെന്‍ഷനിലായിരുന്നെന്ന് ലോകേഷ് രാഹുല്‍. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയ ശേഷമായിരുന്നു രാഹുല്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

KL Rahul shines as opener to hit maiden World Cup fifty

Category

🥇
Sports

Recommended