Fans annoyed after another washout, call it as 'Worst World Cup'
ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മഴയെ തുടര്‍ന്നു നാലു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇനിയുള്ള കളികളിലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇത്തരമൊരു കാലാവസ്ഥയുള്ള ഇംഗ്ലണ്ടില്‍ ലോകകപ്പ് നടത്തിയ ഐസിസിക്കെതിരേ സമൂഹമാധ്യങ്ങള്‍ നിരവധി ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്.