Skip to playerSkip to main contentSkip to footer
  • 6 years ago
Lockie Ferguson will be spending his birthday making gruelling attempts to tame the might of the Indian batting order

തോല്‍വിയറിയാത്ത രണ്ട് ടീമുകളുടെ വമ്പന്‍ പോരാട്ടം. ഇന്ത്യ ന്യൂസിലന്റിനെയാണ് നേരിടുന്നത്. കിവീസ് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളും ഇന്ത്യ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളുമാണ് വിജയിച്ചത്. മികച്ച പ്രകടനം നടത്തുന്ന ലോക്കി ഫെര്‍ഗൂസന്റെ ജന്മദിനം കൂടിയാണ് ഇന്ന്. തന്റെ ടീമിന് ജന്മദിനത്തില്‍ പ്രത്യേക സമ്മാനം ബൗളിങ്ങിലൂടെ നല്‍കാന്‍ ഫെര്‍ഗൂസന് കഴിഞ്ഞാല്‍ അത് ഇന്ത്യക്കാകും തിരിച്ചടിയാവുക

Category

🥇
Sports

Recommended