confusion regarding ICC rain rules ടീമുകളുടെ ആരാധകര്‍ മുഴുവന്‍ ഐസിസിക്കെതിരെ തിരഞ്ഞിരിക്കുകയാണ്. ലോകകപ്പ് നടത്താന്‍ തിരഞ്ഞെടുത്ത മാസമാണ് എല്ലാവരെയും രോഷാകുലരാക്കുന്നത്. മറ്റൊന്ന് മേല്‍ക്കൂര ഇല്ലാത്ത സ്‌റ്റേഡിയങ്ങളെ കുറിച്ചാണ്. ലോകത്ത് ക്രിക്കറ്റ് മാത്രമാണ് മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വരുന്ന ഏക മത്സരമെന്നും വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.