Skip to playerSkip to main contentSkip to footer
  • 6 years ago
Rahul gandhi zindabad", small kid from kerala calls slogan for rahul
രാഹുല്‍ ​ഗാന്ധിക്ക് ജയ് വിളിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. മുഷ്ടിച്ചുരുട്ടി ചെറുപുഞ്ചിരിയോടെ 'രാ​ഗുല്‍ ഗാന്തി ശിന്ദാവാ' എന്ന് ഉച്ചത്തില്‍ വിളിച്ച പിഞ്ചോമനയെ വാരിപ്പുണരുകയായിരുന്നു രാഹുല്‍

Category

🗞
News

Recommended